¡Sorpréndeme!

ദിലീപ് അങ്കമാലി കോടതിയില്‍ ജാമ്യപേക്ഷ നല്‍കി | Filmibeat Malayalam

2017-09-14 1 Dailymotion

Dileep Submit Bail Plea In Angamali Magistrate Court
നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ദിലീപ് വീണ്ടും ജാമ്യപേക്ഷ നല്‍കി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് ദിലീപ് ജാമ്യപേക്ഷ നല്‍കിയത്. അഡ്വ. രാമന്‍പിള്ള വഴി നല്‍കിയ അപേക്ഷയില്‍ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ദിലീപ് പറയുന്നത്.